മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ചരാത്രി എട്ടുവരെ 1026 കോടിരൂപ സംഭാവനയായി ലഭിച്ചു. ബാങ്ക് പെയ്മെന്റ് ഗേറ്റ്വേകൾ വഴി 145 കോടി രൂപയും യു.പി.ഐ. വഴി 1.04 കോടിയും ഓൺലൈൻ സംഭാവനയായി ലഭിച്ചു. പേറ്റിഎം വഴി 45 കോടിയും ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ 610.73 കോടി രൂപയും മറ്റു ബാങ്കുകളിൽ 39.29 കോടിയും നിക്ഷേപമായി ലഭിച്ചു. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടിയും ലഭിച്ചിട്ടുണ്ട്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുകയും ഫെസ്റ്റിവൽ അലവൻസ് തുകയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓൺലൈനായി സംഭാവന നൽകിയവരുടെ എണ്ണം 4.17 ലക്ഷമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PS9uwf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages