മന്‍വീര്‍ സിങ്ങിന് ഇരട്ട ഗോള്‍; ഗോവയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 15, 2022

മന്‍വീര്‍ സിങ്ങിന് ഇരട്ട ഗോള്‍; ഗോവയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍

ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് എടികെ മോഹൻ ബഗാൻ. ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് മോഹൻ ബഗാൻ തോൽപ്പിച്ചു. മൻവീർ സിങ് ഇരട്ട ഗോളുമായി തിളങ്ങി. മൂന്നാം മിനിറ്റിലും 46-ാം മിനിറ്റിലും മൻവീർ സിങ് ലക്ഷ്യംകണ്ടു. 15 മത്സരങ്ങളിൽനിന്ന് 29 പോയിന്റുമായി മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദാണ് ഒന്നാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. Content Highlights: ISL 2021 2022 Mohun Bagan vs FC Goa


from mathrubhumi.latestnews.rssfeed https://ift.tt/LaflDVO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages