ലക്ഷ്യ സെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 15, 2022

ലക്ഷ്യ സെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ. ശനിയാഴ്ച നടന്ന സെമിയിൽ മലേഷ്യയുടെ തേ യോങ്ങിനെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ഗെയിം 19-21 ന് നഷ്ടമായ ശേഷം തുടർന്നുള്ള ഗെയിമുകൾ 21-16, 21-12 എന്ന നിലയിൽ സ്വന്തമാക്കിയായിരുന്നു ലക്ഷ്യയുടെ വിജയം. ഞായറാഴ്ച സിംഗപ്പുരിന്റെ ലോക ചാമ്പ്യൻ ലോ കീൻ യു ആണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി. Content Highlights: india Open 2022 Lakshya Sen beats Ng Tze Yong to enter final


from mathrubhumi.latestnews.rssfeed https://ift.tt/34JtRrs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages