കഴിഞ്ഞ വര്‍ഷം ലോകത്താകമാനം രേഖപ്പെടുത്തിയത് റെക്കോഡ് താപനില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 8, 2022

കഴിഞ്ഞ വര്‍ഷം ലോകത്താകമാനം രേഖപ്പെടുത്തിയത് റെക്കോഡ് താപനില

ലോകത്താകമാനമുള്ള നാനൂറോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനില. ദി ഗാർഡിയൻ പുറത്ത് വിട്ട് കണക്കുകൾ പ്രകാരം കാനഡ, ഡൊമിനിക്ക, മൊറോക്കോ, ഒമാൻ, തായ് വാൻ, ടുനീസിയ, ടർക്കി, അമേരിക്ക എന്നീ രാജ്യങ്ങളാണ് റെക്കോഡ് താപനിലയിൽ മുൻപന്തിയിൽ എത്തിയത്. കാലാവസ്ഥാ വ്യതിയാനം യഥാർത്ഥ്യമാണെന്നും അത് ആരംഭിച്ചുവെന്നും കനേഡിയൻ എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റർ സ്ഥാപക കാതറിൻ മക്കീന അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷമാദ്യം കാനഡയിൽ താപനില ഗണ്യമായ കുറഞ്ഞെങ്കിലും ജൂണോടെ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. "We must expect extreme event records to be broken - not just by small margins, but quite often by very large ones" says climate scientist Professor Rowan Sutton. We face a huge challenge to improve preparedness, build resilience and adapt society.https://t.co/hJCcqmSaVb — National Centre for Atmospheric Science (@AtmosScience) July 27, 2021 യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസിൽ രേഖപ്പെടുത്തിയത്. ജൂണിലും ജൂലൈയിലും പടിഞ്ഞാറൻ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തിൽ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്. വരും വർഷങ്ങളിലും റെക്കോഡ് താപത്തെ ഭൂമി അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. Content Highlights: Record temperatures recorded worldwide last year


from mathrubhumi.latestnews.rssfeed https://ift.tt/3r3sHyy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages