മാതൃഭൂമി ആരോഗ്യമാസികയ്ക്ക് പുരസ്‌ക്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 8, 2022

മാതൃഭൂമി ആരോഗ്യമാസികയ്ക്ക് പുരസ്‌ക്കാരം

തിരുവനന്തപുരം: മാതൃഭൂമി ആരോഗ്യമാസികയ്ക്ക് കേരള ഗവൺമെന്റ്ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷന്റെ പുരസ്ക്കാരം. കോവിഡുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്ക്കാരം നേടിയത്. 10001 രൂപയും ശിലാഫലകവുമാണ് പുരസ്ക്കാരം. ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷന്റെ 35ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടന്ന ചടങ്ങിൽ ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള മാധ്യമ പുരസ്ക്കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്ക് വേണ്ടി സബ് എഡിറ്റർ സജിൽ സി. മന്ത്രി ജി.ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജയ്കുമാർ കരിവെള്ളൂർ, പ്രസിഡന്റ് ആർ.ജയകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. Content Highlights: Award for Mathrubhumi Arogyamasika- Kerala Government Dental Hygienist Association


from mathrubhumi.latestnews.rssfeed https://ift.tt/3JR3pMF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages