തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സകഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. ദുബായിൽ എത്തുന്ന അദ്ദേഹം ഒരാഴ്ച യു.എ.ഇ. സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കും.ദുബായ് എക്സ്‌പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അവിടത്തെ മന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിൽനിന്ന് അദ്ദേഹം ശനിയാഴ്ച എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഫെബ്രുവരി 3, 4 തീയതികളിൽ ദുബായ് എക്സ്‌പോയിൽ പങ്കെടുക്കാനും വിവിധ ചർച്ചകളിൽ പങ്കെടുക്കാനും യു.എ.ഇ.യിലേക്ക് വീണ്ടും പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/34mUFxO
via IFTTT
Post Top Ad
Responsive Ads Here
Friday, January 28, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അമേരിക്കയിൽനിന്ന് ദുബായിലേക്ക്; മുഖ്യമന്ത്രിയുടെ മടക്കം ഒരാഴ്ച കഴിഞ്ഞ്
അമേരിക്കയിൽനിന്ന് ദുബായിലേക്ക്; മുഖ്യമന്ത്രിയുടെ മടക്കം ഒരാഴ്ച കഴിഞ്ഞ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment