അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 20, 2022

അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കഴക്കൂട്ടം: അമിതവേഗതയിൽ മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പെരുമാതുറ പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ അൻസാർ (50) ആണ് മരിച്ചത്. പെരുമാതുറ ഒറ്റപ്പന ജങ്ഷനു സമീപം വ്യാഴാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. അൻസാർ നടന്നുപോകുന്നതിനിടെ അതുവഴി വന്ന സ്കൂട്ടർ അൻസാറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അൻസാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അൻസാറിന്റെ മൃതദേഹം മോർച്ചറിയിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3qOHvlC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages