മല്ലപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കായികപരിശീലകൻ പിടിയിൽ. കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട.കേണൽ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) ആണ് കീഴ്‌വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാർ അറസ്റ്റുചെയ്തത്.മുണ്ടിയപ്പള്ളി ഭാഗത്തുള്ള മൈതാനത്ത് പെൺകുട്ടികൾക്കുമാത്രമായി ഇയാൾ സ്വകാര്യ ഹാൻഡ്‌ബോൾ പരിശീലനകേന്ദ്രം നടത്തിയിരുന്നു. ഇവിടെയെത്തുന്ന കുട്ടികളെ കാറിൽ വീടുകളിലും മറ്റ് കളിസ്ഥലങ്ങളിലും എത്തിക്കുമായിരുന്നു. എന്നാൽ, വീട്ടിൽ വിടുന്നതിനുപകരം പലരെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന ആക്ഷേപത്തെത്തുടർന്ന് ആറുമാസമായി പോലീസ് നിരീക്ഷിച്ചിരുന്നു.ശനിയാഴ്ച നെല്ലിമൂടിന് സമീപം കാർ കിടക്കുന്നതുകണ്ട് നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. പെൺകുട്ടിയെ വീട്ടിലാക്കി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3eFgme3
via IFTTT
Post Top Ad
Responsive Ads Here
Saturday, January 1, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാൻഡ്‌ബോൾ പരിശീലകൻ അറസ്റ്റിൽ
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാൻഡ്‌ബോൾ പരിശീലകൻ അറസ്റ്റിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment