ആന്റിഗ്വ: അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ക്വാർട്ടർ ഫൈനലിനു മുമ്പ് ഇന്ത്യൻ സംഘത്തിന് ആശ്വാസം. കോവിഡ് ബാധിതരായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ യാഷ് ദുൾ അടക്കമുള്ളവർ രോഗമുക്തരായി. ഇതോടെ ശനിയാഴ്ച ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള ടീമിൽ ഇവർക്ക് കളിക്കാം. അതേസമയം യാഷ് ദുളിന്റെ അഭാവത്തിൽ ടീമിനെ നയിച്ച നിഷാന്ത് സിന്ധു, ഉഗാണ്ടയ്ക്കെതിരായ മത്സരത്തിനു ശേഷം കോവിഡ് ബാധിതനായിരുന്നു. താരം ബംഗ്ലാദേശിനെതിരേ കളിക്കില്ല. ഇടംകൈയൻ സ്പിന്നർ അനീശ്വർ ഗൗതം സിന്ധുവിന് പകരം ടീമിലെത്തും. ക്യാപ്റ്റൻ യാഷ് ദുൾ, ഷയ്ക്ക് റഷീദ്, സിദ്ധാർഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പരാഖ് എന്നിവരാണ് കോവിഡ് ബാധിതരായിരുന്നത്. ട്രിനിഡാഡിൽ ഏഴു ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയ ശേഷം ഇവർ വെള്ളിയാഴ്ച ആന്റിഗ്വയിലെത്തി. കഴിഞ്ഞ ടൂർണമെന്റിൽ ഫൈനലിൽ ഇന്ത്യയെ തകർത്താണ് ബംഗ്ലാദേശ് അണ്ടർ 19 ടീം കിരീടം നേടിയത്. Content Highlights: under 19 world cup india captain yash dhull and 4 others recover from covid
from mathrubhumi.latestnews.rssfeed https://ift.tt/3rYZ1TL
via IFTTT
Post Top Ad
Responsive Ads Here
Friday, January 28, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അണ്ടര്‍ 19 ലോകകപ്പ്; നിര്‍ണായക മത്സരത്തിനു മുമ്പ് കോവിഡ് മുക്തരായി ഇന്ത്യന്‍ ക്യാപ്റ്റനടക്കമുള്ളവര്‍
അണ്ടര്‍ 19 ലോകകപ്പ്; നിര്‍ണായക മത്സരത്തിനു മുമ്പ് കോവിഡ് മുക്തരായി ഇന്ത്യന്‍ ക്യാപ്റ്റനടക്കമുള്ളവര്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment