ന്യൂഡൽഹി: പുതിയ സംയുക്ത സേനാമേധാവിയെ(സി.ഡി.എസ്.) തിരഞ്ഞെടുക്കുംവരെ മൂന്നുസേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി.എസ്.സി.) ചെയർമാനായി കരസേനാമേധാവി ജനറൽ എം.എം. നരവണെ നിയമിതനായി.സി.ഡി.എസ്. വരുന്നതിനുമുമ്പുവരെ സൈന്യത്തിലുണ്ടായിരുന്ന സമ്പ്രദായമാണിത്. മൂന്നുസേനകളിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിലാണ് നരവണെയുടെ നിയമനം. പുതിയ സി.ഡി.എസ്. നിയമിതനാവുന്നതുവരെയുള്ള ക്രമീകരണംമാത്രമാണിതെന്നാണ് സൈനികവൃത്തങ്ങളുടെ വിശദീകരണം. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മുതൽ സി.ഡി.എസിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നവരെല്ലാം ഇനി അടുത്ത ക്രമീകരണം വരുന്നതുവരെ നരവണെയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/33uJ66Z
via IFTTT
Post Top Ad
Responsive Ads Here
Thursday, December 16, 2021
ജനറൽ എം.എം. നരവണെ സി.എസ്.സി. ചെയർമാൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment