ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തിന്, 15 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തിന്, 15 ലക്ഷം

ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ഥാർ എന്ന പുതിയ വാഹനം പൊതുലേലത്തിന്. 15 ലക്ഷം രൂപയാണ് ഭരണസമിതി നിശ്ചയിച്ച വില. 18-ന് ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രം കിഴക്കേനടയിൽ ലേലം നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/3yema7e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages