തിരുവനന്തപുരം: ദത്തുവിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി ക്രിമിനൽക്കേസെടുക്കണമെന്ന് പരാതിക്കാരി അനുപമ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകും. ശിശുക്ഷേമസമിതിക്ക് ദത്തുനൽകാനുള്ള ലൈസൻസില്ല എന്നാണ് അറിയുന്നത്. ഇതിനാൽ ദത്തെന്നുപറയാൻ സാധിക്കില്ലെന്നും കുട്ടിക്കടത്തെന്നേ പറയാൻ കഴിയൂവെന്നും അനുപമ പറഞ്ഞു. ഗുരുതരതെറ്റുകൾ നടത്തിയിട്ടും ഷിജുഖാനെ സി.പി.എമ്മും സർക്കാരും ബോധപൂർവം സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കുറ്റംചെയ്തവരുടെപേരിൽ കേസെടുത്ത് പുറത്താക്കാതെ താൻ ഈ നീതി സമരത്തിൽനിന്ന് പിൻമാറില്ലെന്നും അനുപമ പറഞ്ഞു. കുട്ടിയെ കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും അതിന് അനുമതി കിട്ടാത്തതിൽ സങ്കടമുണ്ട്. നാളെ കുട്ടിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. കുട്ടിയുടെ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ
from mathrubhumi.latestnews.rssfeed https://ift.tt/3DHo8iq
via IFTTT
Post Top Ad
Responsive Ads Here
Sunday, November 21, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നടന്നത് കുട്ടിക്കടത്ത്, സമരത്തിൽനിന്ന് പിന്മാറില്ല -അനുപമ
നടന്നത് കുട്ടിക്കടത്ത്, സമരത്തിൽനിന്ന് പിന്മാറില്ല -അനുപമ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment