ഇടുക്കിയിൽ പെയ്‌തത് 112 ശതമാനം അധികം തുലാമഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

ഇടുക്കിയിൽ പെയ്‌തത് 112 ശതമാനം അധികം തുലാമഴ

തിരുവനന്തപുരം: അണക്കെട്ടുകൾ നിറഞ്ഞ ഇടുക്കി ജില്ലയിൽ പെയ്തത് ചരിത്രത്തിലേറ്റവും വലിയ തുലാമഴ. ഒക്ടോബർ ഒന്നുമുതൽ നവംബർ 18 വരെയായി 1042.9 മില്ലിമീറ്റർ മഴയാണ് ഇടുക്കിയിൽ പെയ്തത്. 112 ശതമാനം അധികം തുലാമഴ. 1999-ൽ രേഖപ്പെടുത്തിയ 1037.5 മില്ലിമീറ്റർ മഴയായിരുന്നു മുൻപത്തെ റെക്കോഡ്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ 121 വർഷത്തെ ചരിത്രത്തിൽ ഇതു രണ്ടാംതവണയാണ് ഇടുക്കി ജില്ലയിൽ തുലാവർഷമഴ 1000 മില്ലിമീറ്ററിലേറെ പെയ്യുന്നത്. കനത്തമഴയിൽ ഇടുക്കി അണക്കെട്ട് മൂന്നുതവണയും മുല്ലപ്പെരിയാർ രണ്ടുതവണയും തുറക്കേണ്ടിവന്നു. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ മഴ ലഭിച്ച ജില്ലയും പത്തനംതിട്ടയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3nuN33d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages