കേരളം നടുങ്ങിയ ക്രൂരത; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല: വിധി നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 9, 2021

കേരളം നടുങ്ങിയ ക്രൂരത; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല: വിധി നാളെ

അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വന്തം ഭാര്യയെ കൊല്ലാൻ രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം ചുരുളഴിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്. Uthra murder case, uthra case, Kollam, Manorama News

from Top News https://ift.tt/3iOOU09
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages