അതിർത്തി വിഷയങ്ങളിൽ പുതിയ നിയമം; ചൈനയെ ആശങ്ക അറിയിച്ച് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

അതിർത്തി വിഷയങ്ങളിൽ പുതിയ നിയമം; ചൈനയെ ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി∙ അതിർത്തി സംരക്ഷണം സംബന്ധിച്ചു പാസാക്കിയ പുതിയ നിയമത്തിൽ ചൈനയെ അതൃപ്തി അറിയിച്ച് ഇന്ത്യ. നിയമത്തിന്റെ സാധ്യത ഉപയോഗിച്ച് ഇന്ത്യ– ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ചൈന ശ്രമിക്കുമെന്നു കരുതുന്നില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി.‌ India, China, Border, Manorama News

from Top News https://ift.tt/3vOTzV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages