5000 കിലോമീറ്റർ പ്രഹരശേഷി; അഗ്നി–5 മിസൈൽ പരീക്ഷണം വിജയകരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

5000 കിലോമീറ്റർ പ്രഹരശേഷി; അഗ്നി–5 മിസൈൽ പരീക്ഷണം വിജയകരം

ഒഡിഷ∙ ഇന്ത്യയുടെ അഗ്നി–5 ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ എപിജെ അബ്ദുൾ കലാം ഐലന്റിൽ നിന്നായിരുന്നു വിക്ഷേപണം. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്, 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ വരെ കൃത്യതയോടെ പതിക്കാനുള്ള ശേഷിയുണ്ട്Agni v balistic missile, odisha, missile, Govt of India, Manorama News

from Top News https://ift.tt/3mi06Eu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages