സൂരജ് അതിസമർഥനും ക്രൂരനുമെന്ന് എസ്പി ഹരിശങ്കർ; ഉത്ര വധക്കേസിൽ വിധി ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 10, 2021

സൂരജ് അതിസമർഥനും ക്രൂരനുമെന്ന് എസ്പി ഹരിശങ്കർ; ഉത്ര വധക്കേസിൽ വിധി ഇന്ന്

പ്രതി സൂരജ് അതിസമർഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും എസ്.പി ഹരിശങ്കർ പറഞ്ഞു.Uthra murder case, Uthra case, Anchal murder, Kerala, Manorama News

from Top News https://ift.tt/30ebbOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages