മഴ: പ്ലസ് വൺ, സർവകലാശാലാ പരീക്ഷകൾ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 17, 2021

മഴ: പ്ലസ് വൺ, സർവകലാശാലാ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി. ആരോഗ്യ സർവകലാശാല, കേരള, എം.ജി., കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല. കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ.ടി. പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല.തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡും അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3AT5Ngh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages