ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് ഡീസൽ 100 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 10, 2021

ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് ഡീസൽ 100 കടന്നു

ഇന്ധനവില ഇന്നും കൂടി. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. പതിനെട്ടു ദിവസംകൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും വർധിച്ചു.തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് 100 രൂപ കടന്നു. നഗരത്തിൽ ഇന്ന് 100 രൂപ 21 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന് 106 രൂപ 70 പൈസയായി. Diesel, Petrol, Kerala, Fuel price, Manorama News

from Top News https://ift.tt/3oQlJxE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages