പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്ന്; കോവിഡിൽ ‘രണ്ടു കാര്യങ്ങൾ’ പഠിച്ച് ഗഡ്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 17, 2021

പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്ന്; കോവിഡിൽ ‘രണ്ടു കാര്യങ്ങൾ’ പഠിച്ച് ഗഡ്കരി

ബറൂച് ∙ തനിക്കു പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്നു വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്തു പോസ്റ്റ് ചെയ്ത ലക്ചര്‍ വിഡിയോകളുടെ റോയൽറ്റിയാണു ലഭിക്കുന്നത്. ബറൂച്ചിൽ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. | Nitin Gadkari | 4 Lakh Royalty | YouTube | Manorama News

from Top News https://ift.tt/3hIP8oN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages