കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു

ശ്രീനഗർ: കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാർട്ടികളുടെ കൂട്ടായ്മയായ ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്. 1972, 1977, 1987 വർഷങ്ങളിൽ ജമ്മുകശ്മീരിലെ സോപോർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു. content highlights:Syed Ali Shah Geelani, Face Of Kashmiri Separatist Politics, Dies At 92


from mathrubhumi.latestnews.rssfeed https://ift.tt/3t4wDzI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages