വെനീസ്: 1960-കളിൽ ഫ്രാൻസിൽ നടന്ന അനധികൃത ഗർഭച്ഛിദ്രങ്ങളെക്കുറിച്ച് പറയുന്ന ഹാപ്പനിങ് എന്ന ചിത്രത്തിന് 78-ാമത് വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ലയൺ പുരസ്കാരം. ഓദ്രേ ദിവാനാണ് ചിത്രം സംവിധാനംചെയ്തത്. പാരലൽ മദേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പെനിലൂപ്പ് ക്രൂസ് മികച്ച നടിയായി. ഓൺ ദ ജോബ്; ദി മിസ്സിങ് 8-ലെ അഭിനയത്തിന് ജോൺ ആർസിലയെ മികച്ച നടനായി തിരഞ്ഞെടുത്തു. Content Highlights:Venice Film festival French abortion drama Happening tops, penelope cruz wins best actress award for parallel mothers
from mathrubhumi.latestnews.rssfeed https://ift.tt/2XaSuKt
via
IFTTT
No comments:
Post a Comment