ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. വനിതാ സിംഗിൾസിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എമ്മ റാഡുകാനയുടെ കിരീട നേട്ടം. കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. സ്കോർ 6 - 4, 6- 3. 180-ാം റാങ്കുകാരിയാണ് എമ്മ റാഡുകാനയ. മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം നേടുന്ന പ്രായം കുറഞ്ഞ താരംഎന്ന ചരിത്രവും ഇനി എമ്മ റാഡുകാനയ്ക്ക് സ്വന്തം. Content Highlights: Emma Raducanu WINS the US Open
from mathrubhumi.latestnews.rssfeed https://ift.tt/3z2sUnF
via
IFTTT
No comments:
Post a Comment