കാമുകനും സുഹൃത്തുക്കളും മാറിമാറിയും കൂട്ടംചേർന്നും പീഡിപ്പിച്ചു; 15കാരി ആശുപത്രിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 23, 2021

കാമുകനും സുഹൃത്തുക്കളും മാറിമാറിയും കൂട്ടംചേർന്നും പീഡിപ്പിച്ചു; 15കാരി ആശുപത്രിയിൽ

മുംബൈ ∙ ഡോംബിവ്‍ലിയിൽ 15 വയസ്സുള്ള പെൺകുട്ടി കൂട്ടപീഡനത്തിനിരയായ സംഭവത്തിൽ പ്രതികളായ ഏഴു പേർക്കായി തിരച്ചിൽ തുടരുന്നു. ആകെ 33 പേർക്കെതിരെയാണു കേസ്. 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത 2 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടു മാസത്തിനിടെ കാമുകനടക്കമുള്ള യുവാക്കളുടെ സംഘം അഞ്ചു തവണ പെൺകുട്ടിയെ കൂട്ടപീഡനത്തിന് ഇരയാക്കി.

from Top News https://ift.tt/3ELmT2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages