സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 14, 2021

സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം

ന്യൂഡൽഹി: സൈനിക സ്കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്കൂളിൽ പ്രവേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവിൽ 33 സൈനിക സ്കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടരവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ മിസോറാമിലെ സൈനിക സ്കൂളിലാണ് പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്. Content Highlights:Prime Minitser Narendra Modi has said that all Sainik schools will be opened for girls.


from mathrubhumi.latestnews.rssfeed https://ift.tt/3jXrsgY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages