പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്, രണ്ട് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 9, 2021

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്, രണ്ട് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയൽ, റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് നടപടിയിലേക്ക് കടന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പോലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഇ.ഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതികൾ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും നാളെ കോടതിയിൽ ഹാജരാക്കും. Content highlights: Two arrested by ED in Popular Finance fraud case


from mathrubhumi.latestnews.rssfeed https://ift.tt/3At6HjE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages