ചരമം - കൊല്ലടിക്കല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

ചരമം - കൊല്ലടിക്കല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍

ചിറക്കൽ: വളപട്ടണത്തെ ആദ്യകാല മരവ്യവസായി, ചിറക്കൽ ശ്രീഹരിയിലെ കൊല്ലടിക്കൽ കുഞ്ഞിരാമൻ നമ്പ്യാർ (83) അന്തരിച്ചു. അഴീക്കോട് പുതിയ കാവ് ഭഗവതി ക്ഷേത്ര ചെയർമാനാണ്. കടലായി ശ്രീകൃഷ്ണ സേവാ സമിതി, ചിറക്കൽ യോഗ വ്യായാമ കേന്ദ്രം എന്നിവയുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ കക്കുക്കൽ സതീദേവി, മക്കൾ ഹരികൃഷ്ണൻ (മെർ മെയ്ഡ് ഡിജിറ്റൽ ദുബായ്), ശ്രീജ സന്തോഷ് (തലശ്ശേരി), ശ്രീവിദ്യ ദിലീപ് കുമാർ (ചിറക്കൽ) മരുമക്കൾ അനുരാധ ഹരികൃഷ്ണൻ (നീവ് അക്കാദമി ബാംഗ്ളൂർ), ഡോ.സന്തോഷ് (പീഡിയാട്രീഷ്യൻ മിഷൻ ഹോസ്പിറ്റൽ തലശ്ശേരി), ദിലീപ് കുമാർ നമ്പ്യാർ (കുവൈത്ത്). സംസ്കാരം ഇന്ന് (ഓഗസ്റ്റ് 4) വൈകീട്ട് 3 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3A9L8EQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages