കല്യണ്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 21, 2021

കല്യണ്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കല്യാൺ സിങ്ങിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. I am saddened beyond words. Kalyan Singh Ji…statesman, veteran administrator, grassroots level leader and great human. He leaves behind an indelible contribution towards the development of Uttar Pradesh. Spoke to his son Shri Rajveer Singh and expressed condolences. Om Shanti. pic.twitter.com/ANOU2AJIpS — Narendra Modi (@narendramodi) August 21, 2021 രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാൺ സിങ്ങെന്നും ഉത്തർ പ്രദേശിന്റെ വികസനത്തിൽ മറക്കാനാകാത്ത സംഭാവന നൽകിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കല്യാൺ സിങ്ങിന്റെ മകൻ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദും കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. കല്യാൺ സിങ്ങിന് ജനങ്ങളുമായി മാന്ത്രികബന്ധമുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Kalyan Singh ji had a magical connect with masses. As Chief Minister of UP, he determinedly pursued clean politics and purged governance of criminals and corruption. He dignified the offices he held. His demise leaves a vacuum in public life. My heartfelt condolences. — President of India (@rashtrapatibhvn) August 21, 2021 പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു. कल्याण सिंह जी ने उत्तर प्रदेश के मुख्यमंत्री के रूप में अपनी कर्तव्यनिष्ठा व राजनीतिक कौशल से सुशासन की संकल्पना को साकार कर जनता को भय व अपराध से मुक्त एक जनकल्याणकारी शासन दिया और शिक्षा के क्षेत्र में अभूतपूर्व सुधार कर आने वाली सरकारों के लिए उत्कृष्ट आदर्श भी स्थापित किए। pic.twitter.com/PyslNND4Lc — Amit Shah (@AmitShah) August 21, 2021 content highlights:prime minister narendra modi and president expresses condolence over kalyan singhs death


from mathrubhumi.latestnews.rssfeed https://ift.tt/3AXnuvF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages