ആഭ്യന്തര വിമാനസേവനം കോവിഡിനു മുമ്പുള്ളതിന്റെ 50 ശതമാനത്തിലേക്ക് എത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

ആഭ്യന്തര വിമാനസേവനം കോവിഡിനു മുമ്പുള്ളതിന്റെ 50 ശതമാനത്തിലേക്ക് എത്തി

ന്യൂഡൽഹി: കോവിഡ് കാരണം പ്രതിസന്ധിയിലായ ആഭ്യന്തര വിമാന സർവീസുകൾ മഹാമാരിക്കാലത്തിനു മുമ്പുള്ളതിന്റെ 50 ശതമാനത്തിലേക്ക് എത്തിയെന്ന് കേന്ദ്രം. രാജ്യസഭയിൽ ലോക്താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി ഡോ. വി.കെ. സിങ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ചരക്കുവിമാനങ്ങൾ ഏഴിൽനിന്ന് 28 ആയി. വ്യോമയാന മേഖല കോവിഡ് കാരണം കടുത്തപ്രതിസന്ധിയിലായി. ആഭ്യന്തര അറ്റകുറ്റപ്പണിയടക്കമുള്ളവയിലെ ജി.എസ്.ടി. 18-ൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചതടക്കമുള്ള ഉത്തേജന പാക്കേജുകൾ മേഖലയിലെ പ്രതിസന്ധി കുറയ്ക്കുന്നതിന് ഉപകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:domestic air services reach fifty percent before the covid pandemic


from mathrubhumi.latestnews.rssfeed https://ift.tt/3jmZsCX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages