പരിശോധിച്ചത് 2.54 ലക്ഷത്തിലേറെ സാംപിൾ; യുപിയിൽ കോവിഡ് പോസിറ്റീവായത് 28 പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

പരിശോധിച്ചത് 2.54 ലക്ഷത്തിലേറെ സാംപിൾ; യുപിയിൽ കോവിഡ് പോസിറ്റീവായത് 28 പേർ

ലക്നൗ ∙ ആഴ്ചകൾക്കു മുൻപു കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരുന്ന ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രം. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 17,08,716 ആയി. ആകെ മരണസംഖ്യ 22,773. | Uttar Pradesh | Covid | Yogi Adityanath | Manorama News

from Top News https://ift.tt/37tq8fK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages