പാചക വാതകത്തിന് 25 രൂപ കൂട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

പാചക വാതകത്തിന് 25 രൂപ കൂട്ടി

കൊച്ചി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.


from mathrubhumi.latestnews.rssfeed https://ift.tt/3APjmO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages