മുഹമ്മദിന് ആശ്വാസം; 18 കോടിയുടെ മരുന്നിന് ജിഎസ്ടിയും തീരുവയും ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

മുഹമ്മദിന് ആശ്വാസം; 18 കോടിയുടെ മരുന്നിന് ജിഎസ്ടിയും തീരുവയും ഒഴിവാക്കി

ന്യൂഡൽഹി ∙ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആശ്വാസം. അപൂര്‍വ രോഗത്തിന് ആവശ്യമായ 18 കോടി വില വരുന്ന മരുന്നിന് ജിഎസ്ടിയും ഇറക്കുമതി തീരുവയും കേന്ദ്രം ഒഴിവാക്കി. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ധനകാര്യ മന്ത്രാലയം | SMA Patient Muhammad | Tax Exemption | Manorama News

from Top News https://ift.tt/3rZR5Bq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages