ശക്തമായ കാറ്റ്; തത്തപ്പള്ളിയില്‍ നാല്‍പതോളം വീടുകള്‍ തകര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 12, 2021

ശക്തമായ കാറ്റ്; തത്തപ്പള്ളിയില്‍ നാല്‍പതോളം വീടുകള്‍ തകര്‍ന്നു

പറവൂർ: തത്തപ്പള്ളിയിൽ അതിശക്തമായ കാറ്റിൽ കനത്ത നാഷനഷ്ടം. പുലർച്ചെ നാല് മണിയോടെയാണ് കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്തെ നാല്പത്തിലധികം വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു. അതേസമയം തകർന്ന വീടുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയാണ്. Content Highlight: Strong wind cause severe damage in Thathappilly


from mathrubhumi.latestnews.rssfeed https://ift.tt/2VC7bFd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages