ബെയ്ജിങ്: ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശംവിതച്ചത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്നഅനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുന്നത്. മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയുംദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ചൈന നൽകുന്ന ഔദ്യോഗിക വിവരമെങ്കിലും ഇതിനേക്കാളേറെവലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്. ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടപ്രളയദൃശ്യങ്ങൾ NOW - Severe floods hit #Zhengzhou, the capital of Henan province, in central China. Streets flooded, people are trapped in the subway, their homes, and vehicles.pic.twitter.com/8Io8Q1jIrt — WakeUpCallMedia (@WakeUpCallMedi1) July 20, 2021 More videos showing the destruction and power of the flash floods. #Zhengzhou pic.twitter.com/v9YfDRTt3T — China Breaking News (@EmslieDustin) July 21, 2021 This is what is happening in Henan, China. People are trapped in subways and trains and waiting for help. There is no food and electricity, hope they can be safe. #China #flood #Henan #Chinese #BreakingNews pic.twitter.com/zSrfsiTPO8 — karenjou (@karenjou1) July 20, 2021 Unprecedented scenes in China! Man trapped inside as floodwaters threaten to swallow the car he is in! Yes, that's muddy floodwater on his windshield. Unspeakable nightmare #China #climate #floods #WeatherUpdate #chinaflood #henan #Zhengzhou #Chinese #flooding #ClimateAction pic.twitter.com/QFn7MlPbo0 — Doregama Viral (@DoregamaViral) July 20, 2021 This is currently the city of Zhengzhou in China. We are in a climate emergency. #ClimateActionNow #ClimateEmergency #China #Floods pic.twitter.com/7OdraXHcKK — Kevin Mtai (@KevinKevinmtai) July 20, 2021 Rescuers swallowed by sinkhole in Henan China flood today. The region received its highest rainfall on record. pic.twitter.com/yTkkEg4lRR — 🅰🅻🅴🆁🆃 🅲🅷🅰🅽🅽🅴🅻 (@AlertChannel) July 20, 2021 Rescuers are working tirelessly to save residents in China's central Henan Province after the area was hit with a record-breaking rainstorm which lead to deadly floods. pic.twitter.com/GipYy7c1NZ — Markets Today (@marketstodays) July 21, 2021 #Zhengzhou China experiences floods ... Is it time we act on climate... Meanwhile Subscribe to my youtube channel ONJOLO KENYA pic.twitter.com/PB1HfFlic0 — ONJOLO KENYA (@onjolo_kenya) July 20, 2021 2/3: A woman rescued in flood waters in Zhengzhou, Henan (video from WeChat). pic.twitter.com/6fOblgl5OL — Bill Birtles (@billbirtles) July 20, 2021 Thunderstorms have hit mid China's #Henan Province since yesterday and torrential rain has led to severe floods. Heat-wrenching videos are coming in and first responders have been deployed to save lives.@ZhengguanNews please stay safe!Our hearts are with those who are affected. pic.twitter.com/MIoIcHawO2 — Amazing Yunnan (@Amazing_Yunnan) July 20, 2021 Floods in China. #ChinaFloods pic.twitter.com/VkkPG1volH — WoodmanK (@WoodmanK417) July 20, 2021 #China🇨🇳:📍Zhengzhou subway station #Flood #chinaflood#ChinaFloods pic.twitter.com/0nhsgXW7Z5 — Wᵒˡᵛᵉʳᶤᶰᵉ Uᵖᵈᵃᵗᵉˢ𖤐 (@W0lverineupdate) July 20, 2021 Content Highlights:Severe Flood In China,torrential rain
from mathrubhumi.latestnews.rssfeed https://ift.tt/3eHdtKp
via
IFTTT
No comments:
Post a Comment