രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

ജയ്പുർ: കോവിഡ് വൈറസിന്റെ കാപ്പ വകഭേദം രാജസ്ഥാനിൽ 11 പേർക്ക് സ്ഥിരീകരിച്ചു. ഇതിന് മുൻപ് ഉത്തർപ്രദേശിലാണ് കാപ്പ വകഭേദം സ്ഥിരീകിച്ചിട്ടുള്ളത്. രണ്ട് കേസുകളാണ് ഉത്തർപ്രദേശിൽ സ്ഥിരീകരിച്ചത്. കിങ് ജോർജ്ജ് മെഡിക്കൽ കോളേജിലെ സാംപിൾ പരിശോധനയിൽ 107 ഡെൽറ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്. ഈ വകഭേദം വിദൂര വംശപരമ്പരയുള്ളതും രണ്ട് വൈറൽ തരംഗങ്ങൾ അടങ്ങിയതുമാണ്. ഇതിലുള്ളE484Q മ്യൂട്ടേഷൻ ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലും പടർന്ന് പിടിക്കുന്ന E484Kമ്യൂട്ടേഷനുമായി സാമ്യമുള്ളതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2U7v9Yu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages