കോപ്പ അമേരിക്കയില്‍ പാരഗ്വായ് ബൊളീവിയയെ നേരിടുന്നു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 14, 2021

കോപ്പ അമേരിക്കയില്‍ പാരഗ്വായ് ബൊളീവിയയെ നേരിടുന്നു | LIVE BLOG

ഗോയിയാനിയ: കോപ്പ അമേരിക്കയിൽ പാരഗ്വായ് ബൊളീവിയയെ നേരിടുന്നു. ബൊളീവിയ ഇന്ന് 4-1-4-1 ശൈലിയിലും പാരഗ്വായ് 4-3-3 ശൈലിയിലും കളിക്കും. ഗ്രൂപ്പ് ബി യിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. കോപ്പ അമേരിക്കയിൽ മികച്ച റെക്കോഡുള്ള ടീമാണ് പാരഗ്വായ്. രണ്ടുതവണ ടീം കോപ്പ അമേരിക്ക കിരീടം ഉയർത്തിയിട്ടുണ്ട്. 1953-ലും 1979-ലുമാണ് ടീം കിരീടം നേടിയത്. അഞ്ചുതവണ രണ്ടാം സ്ഥാനവും കൈവരിച്ചു. എന്നാൽ സമീപകാലത്ത് പാരഗ്വായ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മറുവശത്ത് ഒരു തവണയാണ് ബൊളീവിയ കിരീടം നേടിയത്. 1963-ൽ കിരീടം നേടിയ ടീം 1997-ൽ റണ്ണറപ്പായി. അൽമിറോണാണ് പാരഗ്വായിയുടെ കുന്തമുന. ആർവാരെസാണ് ബൊളീവിയയുടെ പ്രധാന ശക്തികേന്ദ്രം. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Bolivia vs Paraguay Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3gudaUF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages