ജയിക്കണം; സ്‌പെയ്ന്‍ ഇന്ന് പോളണ്ടിനെതിരേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

ജയിക്കണം; സ്‌പെയ്ന്‍ ഇന്ന് പോളണ്ടിനെതിരേ

സെവിയ്യ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ സ്പെയ്ൻ ഇന്ന് പോളണ്ടിനെ നേരിടും. ആദ്യ മത്സരത്തിൽ സ്വീഡനോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിനിന് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ സ്ലോവാക്യയോട് തോറ്റ പോളണ്ടിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിക്കണം. ലെവൻഡോസ്കിയിലാണ് പോളണ്ട് പ്രതീക്ഷവെക്കുന്നത്. പന്ത് കൈവശം വെയ്ക്കുന്നതിൽ മുന്നിലാണെങ്കിലും ഗോളടിക്കാൻ സാധിക്കാത്തതാണ് സ്പെയ്നിനെ അലട്ടുന്നത്. സ്ട്രൈ്കർ അൽവാരോ മൊറാട്ടയുടെ മോശം ഫിനിഷിങ്ങും അവർക്ക് തിരിച്ചടിയാകുന്നു. കോവിഡ് മുക്തനായ ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: UEFA Euro 2020 Spain vs Poland LIVE Updates


from mathrubhumi.latestnews.rssfeed https://ift.tt/3vLaPc6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages