സവരേവിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 14, 2021

സവരേവിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍

റോം: ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സവരേവിനെ തകർത്ത് ലോക മൂന്നാം നമ്പർ താരം റാഫേൽ നദാൽ സെമിയിൽ കടന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ ജയം. സ്കോർ: 6-3, 6-4. ഇതോടെ കഴിഞ്ഞയാഴ്ച മാഡ്രിഡ് ഓപ്പണിൽ സവരേവിനോട് നേരിട്ട തോൽവിക്ക് പകരം ചോദിക്കാനും നദാലിനായി. സവരേവിനോട് ഇതിനു മുമ്പ് ഏറ്റുമുട്ടിയ മൂന്ന് തവണയും നദാലിന് തോൽവിയായിരുന്നു ഫലം. അമേരിക്കൻ താരം റെയ്ലി ഒപെൽക്കയാണ് സെമിയിൽ നദാലിന്റെ എതിരാളി. Content Highlights:Rafael Nadal beats Alexander Zverev in Italian Open


from mathrubhumi.latestnews.rssfeed https://ift.tt/3eT34Mh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages