വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(102) അന്തരിച്ചു. കേരളത്തിന്റെ വിപ്ലവ ജ്വാല ഇനി ഓർമ്മകളിലെ അഗ്നി നക്ഷത്രം.കടുത്ത അണുബാധയെത്തുടർന്ന്ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മരണത്തോട് പോലും പോരാടിയാണ് ഗൗരിയമ്മയുടെ വിയോഗം
from mathrubhumi.latestnews.rssfeed https://ift.tt/3feSFJM
via
IFTTT
No comments:
Post a Comment