ഇന്ത്യയില്‍ 2.57 ലക്ഷം പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 21, 2021

ഇന്ത്യയില്‍ 2.57 ലക്ഷം പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം

ന്യൂഡൽഹി: രാജ്യത്ത് പുതുതായി2,57,299 പേർക്കുകൂടികോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ4,194 പേർ കോവിഡ് മൂലം മരിച്ചു. 3,57,630പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,30,70,365 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 29,23,400 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. Content Highlight; India reports 2,57,299 new COVID19 cases


from mathrubhumi.latestnews.rssfeed https://ift.tt/346FS6S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages