ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍; എതിരാളികള്‍ കൊല്‍ക്കത്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 17, 2021

ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍; എതിരാളികള്‍ കൊല്‍ക്കത്ത

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ ഇന്ത്യൻസിനെയും രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്. ഇരുവരും തമ്മിൽ ഇതുവരെ 26 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 14 തവണയും ജയം ആർ.സി.ബിക്കൊപ്പമായിരുന്നു. വിരാട് കോലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ തന്നെയാണ് ആർ.സി.ബിയുടെ കരുത്ത്. മറുവശത്ത് നിതിഷ് റാണ ഒഴികെയുള്ള കെ.കെ.ആർ ബാറ്റ്സ്മാൻമാർക്കാർക്കും ഫോം കണ്ടെത്താനാകാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്. Content Highlights:IPL 2021 Royal Challengers Bangalore vs Kolkata Knight Riders Live Updates


from mathrubhumi.latestnews.rssfeed https://ift.tt/3gkTaEi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages