ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 9, 2021

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും ആർഎസ്എസിന്റെ ട്വീറ്റിൽ വ്യക്തമാക്കി. നിലവിൽ ഭാഗവതിനെനാഗ്പൂരിലെ കിങ്സ്വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധാരണ നിലയിലുള്ള പരിശോധനകളും മറ്റും നടന്ന് വരുന്നുണ്ട്. മറ്റു പ്രശ്നങ്ങളില്ലെന്നും ആർഎസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു. 70-കാരനായ മോഹൻ ഭാഗവത് മാർച്ച് ഏഴിന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. राष्ट्रीय स्वयंसेवक संघ के परमपूजनीय सरसंघचालक डॉ. मोहनजी भागवत आज दोपहर कोरोना पॉज़ीटिव हुये है। अभी उन्हें कोरोना के सामान्य लक्षण हैं तथा वे सामान्य जाँच और सावधानी के नाते नागपुर के किंग्ज़वे अस्पताल में भर्ती हुए हैं। — RSS (@RSSorg) April 9, 2021


from mathrubhumi.latestnews.rssfeed https://ift.tt/3mwOgFa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages