പ്രതിദിന കോവിഡ് കേസ് ആദ്യമായി 1.52 ലക്ഷം കടന്നു; രാജ്യത്ത് വാക്സീൻ ഉത്സവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 10, 2021

പ്രതിദിന കോവിഡ് കേസ് ആദ്യമായി 1.52 ലക്ഷം കടന്നു; രാജ്യത്ത് വാക്സീൻ ഉത്സവം

ന്യൂഡൽഹി ∙ രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 1.5 ലക്ഷം പിന്നിട്ടു. പുതിയതായി 1,52,879 പേർക്കാണു കോവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി. 11,08,087 പേരാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 839 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,69,275 ആയി. | India Covid Update | Covid Second Wave | Manorama News

from Top News https://ift.tt/3s7Mhs3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages