ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്; മികച്ച നടനാകാന്‍ പാര്‍ഥിപന്‍? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 21, 2021

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്; മികച്ച നടനാകാന്‍ പാര്‍ഥിപന്‍?

ന്യൂഡൽഹി:2019 ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 17 മലയാളം ചിത്രങ്ങളാണ് പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത വാസന്തി, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നടൻ പാർഥിപൻ മികച്ച നടനായി മത്സരരംഗത്തുണ്ട്. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങൾക്കാണ് മരയ്ക്കാറിനെ പരിഗണിക്കുന്നത്. Content Highlights:National Film Awards 2019,parthiban, Marakkar arabikadalinte simham, Moothon


from mathrubhumi.latestnews.rssfeed https://ift.tt/3cNj3sE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages