തിരുവനന്തപുരം: സി.പി.എം. ഇപ്പോൾ ഭാര്യാവിലാസം പാർട്ടിയായി. സി.പി.എം. നേതാക്കൾ നേരത്തെ പി.എസ്.സി. വഴി ഭാര്യമാരെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റി. ഇപ്പോൾ ഭാര്യമാർക്ക് മത്സരിക്കാൻ സീറ്റുനൽകി. സ്വർണ, ഡോളർക്കടത്തു കേസിന്റെ അന്വേഷണം ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹം മാത്രമാണ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ഇനി നടക്കില്ല. 35 മുതൽ 40 വരെ സീറ്റിൽ വിജയിച്ചാൽ കേരളം ഉറപ്പായും എൻ.ഡി.എ. ഭരിക്കും
from mathrubhumi.latestnews.rssfeed https://ift.tt/2O1eUcA
via
IFTTT
No comments:
Post a Comment