മുന്‍ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 16, 2021

മുന്‍ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ പാർലമെന്റിലെത്തിയിട്ടുണ്ട്. 2003-2004 കാലഘട്ടത്തിൽ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3eP0hE2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages