ചരമം- എ.എം ബീഫാത്തിമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 27, 2021

ചരമം- എ.എം ബീഫാത്തിമ

തൃശൂർ : തൃശൂർ സർജിക്കൽസിന്റെ സ്ഥാപകൻ പരേതനായ വി.എം സുലൈമാൻ ഹാജിയുടെ ഭാര്യ എ.എം ബീഫാത്തിമ (74) അന്തരിച്ചു. മക്കൾ: മുഷ്താക്ക് അലി, മൻസൂർ അലി (തൃശൂർ സർജിക്കൽ), നൂർജഹാൻ, സറീന, റുക്സാന, സൽമ, സുനിയ മരുമക്കൾ: ജമാൽ അബ്ദുൾനാസർ, ഇക്ബാൽ, ബഷീർ അഹമ്മദ്, അബ്ദുൾ ഖാദർ ഫൈസൽ, സസിന, അക്സമുറ


from mathrubhumi.latestnews.rssfeed https://ift.tt/3rv3Phe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages