ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,785 പേർ രോഗമുക്തി നേടുകയും199 പേർ രോഗബധയെ തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേർ രോഗമുക്തി നേടി. നിലവിൽ 3,45,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ മരണസംഖ്യ 1,60,166 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 4,84,94,594 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. India reports 40,715 new #COVID19 cases, 29,785 recoveries, and 199 deaths in the last 24 hours, as per the Union Health Ministry Total cases: 1,16,86,796 Total recoveries: 1,11,81,253 Active cases: 3,45,377 Death toll: 1,60,166 Total vaccination: 4,84,94,594 pic.twitter.com/Oab1eSZfHJ — ANI (@ANI) March 23, 2021
from mathrubhumi.latestnews.rssfeed https://ift.tt/2NH8S0m
via
IFTTT
No comments:
Post a Comment