ഇന്ധനവില ഇന്നും കുത്തനേ കൂടി: ആറാം ദിവസവും പതിവ് തെറ്റിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 12, 2021

ഇന്ധനവില ഇന്നും കുത്തനേ കൂടി: ആറാം ദിവസവും പതിവ് തെറ്റിയില്ല

കൊച്ചി: തുടർച്ചയായ ആറാം ദിവസവും പതിവ് തെറ്റിയില്ല. ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 30 പൈസ കൂടിയപ്പോൾ ഡീസൽ വില 38 പൈസ വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പെട്രോൾ വില 90 ലെത്തി. ഡീസലിന് ലിറ്ററിന് 1.69 രൂപയും പെട്രോളിന് 1.49 രൂപയുമാണ് അഞ്ച് ദിവസം കൊണ്ട് കൂടിയത്. നിലവിലെ സ്ഥിതി തുടർന്നാൽ താമസമില്ലാതെ ഇന്ധന വില ലിറ്ററിന് 100 രൂപയിലേക്കെത്തും. Content Highlights: petrol, diesel


from mathrubhumi.latestnews.rssfeed https://ift.tt/2MS0Txf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages