കൊച്ചി: സിനിമാ സഹസംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ. കൊച്ചിയിലെ മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുൽ. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Rahul R assistant director Found dead, hanging Kochi hotel,brahmam movie
from mathrubhumi.latestnews.rssfeed https://ift.tt/3p3ePBf
via
IFTTT
No comments:
Post a Comment